ഹോം പേജ്‌
മലയാളം ജൂംല! പി.ഡി.എഫ്‌ പ്രിന്റ്‌ ഇ-മെയില്‍
ലേഖകന്‍/ലേഖിക സുനില്‍   
തിങ്കള്‍, 09 ആഗസ്റ്റ്‌ 2004
സി.എം.എസുകള്‍ വെബ്ബ്‌സൈറ്റുകളുടെ ഭാവി തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മലയാള ഭാഷയിലുള്ള ആദ്യത്തെ സി.എം.എസ്‌ ആണ്‌ മലയാളം ജൂംല!.

ഇതുവരെ മലയാളഭാഷയിലുള്ള വെബ്ബ്‌സൈറ്റുകള്‍ അപൂര്‍വമായിരുന്നു. വെബ്ബ്‌സൈറ്റുകള്‍ പൂര്‍ണമായും മലയാളത്തില്‍ നിര്‍മ്മിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ തന്നെയായിരുന്നു പ്രധാനകാരണം. എന്നാല്‍ മലയാളം ജൂംല!, മലയാളം വെബ്ബ്‌സൈറ്റുകള്‍ നിര്‍മ്മിക്കുന്നത്‌ വളരെ എളുപ്പമേറിയതാക്കിയിരിക്കുന്നു.
ജൂംലയുടെ മലയാളം പതിപ്പുപയോഗിച്ച്‌ പൂര്‍ണമായും മലയാളത്തിലുള്ള വെബ്ബ്‌സൈറ്റുകള്‍ എളുപ്പം നിര്‍മ്മിക്കാവുന്നതാണ്‌. ഇതിനായി മലയാളം ജൂംല ഡൗണ്‍ലോഡ്‌ ചെയ്യുക. ആ ഫയലുകള്‍ നിങ്ങളുടെ സെര്‍വറില്‍ അപ്പ്‌ലോഡ്‌ ചെയ്‌തതിനുശേഷം ഇന്‍സ്റ്റാള്‍ ചെയ്യുക.

നിങ്ങള്‍ക്കിഷ്‌ടപ്പെട്ട ഡിസൈന്‍ ഉപയോഗിക്കുവാന്‍ പുതിയ ടെമ്പ്ലേറ്റുകള്‍ (Templates) ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഉപയോഗിക്കുക. നിരവധി സൗജന്യ ടെമ്പ്ലേറ്റുകള്‍ ഇന്റെര്‍നെറ്റില്‍ ലഭ്യമാണ്‌.

നമ്മുടെ മലയാളഭാഷയെ പുതിയ കാലഘട്ടത്തിന്റെ, ഇന്റെര്‍നെറ്റിന്റെ ഭാഷയാക്കി മാറ്റുവാനുള്ള ഈ പുതിയ സംരംഭത്തില്‍ പങ്കാളികളാവൂ, മലയാളം ജൂംലയെ നിങ്ങളുടെ വെബ്ബ്‌സൈറ്റിനുവേണ്ടി ഉപയോഗിക്കൂ. മലയാളഭാഷയെ പുതിയ കാലഘട്ടത്തിന്റെ, ഇന്റര്‍നെറ്റിന്റെ ഭാഷയാക്കാനുള്ള ഈ സംരംഭത്തില്‍ പങ്കാളികളാവൂ.

അവസാനം പരിശോധിക്കപ്പെട്ടത്‌ ( ഞായര്‍, 17 ഡിസംബര്‍ 2006 )
 
അടുത്തത് >

പ്രവേശനപത്രം






പാസ്സ്‌വേര്‍ഡ്‌ നഷ്ടമായി?
അക്കൗണ്ട്‌ ഇല്ലേ ? രജിസ്റ്റര്‍

സിന്‍ഡിക്കേറ്റ്‌

വോട്ടെടുപ്പ്‌

മലയാളം ജൂംല! ....
 

ഡൗണ്‍ലോഡ്‌

പുതിയ മലയാളം ജൂംല! ഡൗണ് ലോഡ് ചെയ്യുക

ഡൗണ് ലോഡ്

Get the
New! IndicJoomla! Malayalam Translation

Download

ഓണ്‍ലൈനില്‍

നമുക്ക്‌ 9 അതിഥികള്‍ ഓണ്‍ലൈനില്‍ ഉണ്ട്‌

ചിത്രങ്ങള്‍

ചിത്രങ്ങള്‍ ഒന്നും തന്നെ ഇല്ല