ഹോം പേജ്‌ arrow വാര്‍ത്തകള്‍ arrow പുതിയ arrow ജൂംല! മലയാളം
ജൂംല! മലയാളം പി.ഡി.എഫ്‌ പ്രിന്റ്‌ ഇ-മെയില്‍
ലേഖകന്‍/ലേഖിക സുനില്‍   
ബുധന്‍, 07 ജൂലൈ 2004
നിങ്ങള്‍ക്ക്‌ കണ്ടെന്റ്‌ മാനേജ്‌ മെന്റ്‌ സിസ്റ്റങ്ങളെക്കുറിച്ച്‌(CMS) എന്തെങ്കിലും അറിയാമെങ്കില്‍, നിങ്ങള്‍ മൂന്നു കാര്യങ്ങള്‍ തീര്‍ച്ചയായും കേട്ടുകാണും. അവ ബിസ്സിനസ്സ്‌ ചെയ്യാനുള്ള വളരെ ഉപകാരപ്രദമായ ഒരു വഴിയാണ്‌. സി.എം.എസു-കള്‍ വളരെ ശരിക്കും വളരെ ബുദ്ധിമുട്ടേറിയതാണ്‌. അവസാനമായി അവ വളരെയധികം വിലയേറിയതും മിക്കവര്‍ക്കും അപ്രാപ്യവുമാണ്‌.


ജൂംല അതെല്ലാം മാറ്റിമറിച്ചിരിക്കുന്നു....ജൂംല മറ്റ്‌ സി.എം.എസുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്‌. പ്രധാനമായും ഇത്‌ വളരെ എളുപ്പമാണ്‌. ജൂംല! ജനങ്ങള്‍ക്ക്‌ വേണ്ടി നിര്‍മ്മിക്കപെട്ടിട്ടുള്ളതാണ്‌. അതുകൊണ്ടുതന്നെ ജൂംല! സ്വതന്ത്രസോഫ്റ്റ്‌വേര്‍ ആണ്‌, അത്‌ GNU/GPL ലൈസന്‍സ്‌ പ്രകാരം ഉണ്ടാക്കിയിട്ടിള്ളതാണ്‌. അതിനാല്‍ ഇത്‌ സ്ഥാപിക്കാനും, കൈകാര്യം ചെയ്യുവാനും എളുപ്പമേറിയതും വളരെ വിശ്വസനീയവുമാണ്‌. ജൂംല ഉപയോഗിക്കാന്‍ എച്ച്‌.ടി.എം.എല്‍(html) അറിയേണ്ട ആവശ്യമേയില്ല.
ജൂംല! സൗകര്യങ്ങള്‍

* പൂര്‍ണമായും ഡാറ്റാബേസ്‌ അടിസ്ഥാമാക്കിയിട്ടുള്ളതാണ്‌.
* വാര്‍ത്തകള്‍ മറ്റു സൗകര്യങ്ങളില്‍ പൂര്‍ണമായും മാറ്റം വരുത്താവുന്നതാണ്‌.
* രചനകള്‍ ഇഷ്ടപ്രകാരം ചേര്‍ക്കാവുന്നതും പ്രസിദ്ധീകരിക്കാവുന്നതുമാണ്‌.
* പുതിയ ലേഖനവിഭാഗങ്ങള്‍ ആവശ്യപ്രകാരം സൃഷ്‌ടിക്കാവുന്നതാണ്‌.
* ലേയൗട്ട്‌, ഇരുവശത്തുമുള്ള മെനു-കളും പൂര്‍ണമായും പുനഃക്രമീകരിക്കാവുന്നതും മാറ്റംവരുത്താവുന്നതാണ്‌.
* ചിത്രങ്ങള്‍ ബ്രൗസര്‍ വഴി അപ്‌ലോഡ്‌ ചെയ്യാവുന്നതും സൈറ്റില്‍ എവിടെ വേണമെങ്കിലും ഉപയോഗിക്കാവുന്നതുമാണ്‌.
* സ്വതന്ത്ര വോട്ടിംഗ്‌ സംവിധാനവും തത്‌സമയ ഫലങ്ങളും.
* എല്ലാ പ്രധാന ഓപ്പറേറ്റിംഗ്‌ സിസ്‌റ്റങ്ങളിലും പ്രവര്‍ത്തിക്കുന്നു.

വിപുലമായ അഡ്മിനിസ്റ്റ്രേഷന്‍

* വാര്‍ത്തകള്‍, സംശയനിവാരണം, ലേഖനങ്ങള്‍ തുടങ്ങിയ വസ്‌തുകളുടെ ക്രമം ഇഷ്ടാനുസരണം മാറ്റാവുന്നതാണ്‌.
* ന്യൂസ്‌ഫ്ലാഷുകള്‍ തോന്നുംപടി വരുന്ന രീതിയില്‍ നിര്‍മ്മിക്കാവുന്നതാണ്‌.
* വാര്‍ത്തകള്‍, ലേഖനങ്ങള്‍, സംശയനിവാരണങ്ങള്‍, ലിങ്കുകള്‍ എന്നിവയേതും ലേഖകന്‌ വിദൂര-സമര്‍പ്പണം ചെയ്യാവുന്നതാണ്‌.
* വസ്തു ക്രമം - വസ്തുകള്‍ ഇഷ്ടപ്രകാരം പല പേജുകളില്‍, വിഭാഗങ്ങളിലും, പംക്തികളിലുമായി സൂക്ഷിക്കാവുന്നതാണ്‌.
* ചിത്രശാല - എല്ലാ ചിത്രങ്ങളും, ഫയലുകളും PNG, PDF, DOC, XLS, GIF, JPEG തുടങ്ങിയ എല്ലാ വിധ ഫയലുകളും ഓണ്‍ലൈനില്‍ സൂക്ഷിച്ച്‌ ഉപയോഗിക്കാവുന്നതാണ്‌.
* സ്വയം വഴി കണ്ടെത്തുന്നു - നിങ്ങള്‍ ഒരു ചിത്രം ഇടുക, ബാക്കിയൊക്കെ ജൂംല! ചെയ്‌തുകൊള്ളും.
* വാര്‍ത്താഫീഡുകള്‍ - ലോകത്തിലെ 360-ല്‍ അധികം വാര്‍ത്താഫീഡുകളില്‍ നിന്നും തിരഞ്ഞെടുക്കൂ.
* ആര്‍ക്കൈവുകള്‍. നിങ്ങളുടെ പഴയ ലേഖനങ്ങള്‍ സൂക്ഷിച്ചുവയ്ക്കൂ.
* എല്ലാ ലേഖനങ്ങളും സുഹ്രുത്തുക്കള്‍ക്ക്‌ അയച്ചു കൊടുക്കാനും, അച്ചടിക്കാന്‍ തരത്തില്‍ ആക്കുകയുമാവാം.
* ഈന്‍-ലിനെ ടെക്സ്റ്റ്‌ എഡിറ്റര്‍ സിമിലര്‍ റ്റൊ വ്വൊര്‍ദ്‌ പ്പദ്‌
* യൂസ്ര് എദിറ്റബിള്‍ ലുക്ക്‌ ആന്‍ഡ്‌ ഫീല്‍
* പ്പൊല്ല്സ്‌/ശുര്‍വെയ്സ്‌ - ണൊവ്‌ പുറ്റ്‌ അ ദിഫ്ഫറെന്റ്‌ ഒനെ ഒന്‍ ഈച്‌ പേജ്‌
* ചുസ്റ്റൊം പേജ്‌ മോഡ്യൂള്‍സ്‌. ഡൗണ്‍ലോഡ്‌ കുസ്റ്റൊം പേജ്‌ മോഡ്യൂള്‍സ്‌ റ്റൊ സ്പിസ്‌ അപ്‌ യുവര്‍ സൈറ്റ്‌
* ടെമ്പ്ലേറ്റ്‌ മാനേജര്‍. ഡൗണ്‍ലോഡ്‌ റ്റെമ്പ്ലേറ്റ്സ്‌ ആന്‍ഡ്‌ ഇമ്പ്ലെമന്റ്‌ തെം ഇന്‍ സെക്കന്റ്സ്‌
* ളയൗറ്റ്‌ പ്രിവ്യൂ. ശീ ഹൊവ്‌ ഇറ്റ്‌ ലൂക്സ്‌ ബെഫൊരെ ഗോയിങ്‌ ലൈവ്‌
* ബാനര്‍ മാനേജര്‍. മ്മകെ മണി ഔറ്റ്‌ ഒഫ്‌ യുവര്‍ സൈറ്റ്‌
അവസാനം പരിശോധിക്കപ്പെട്ടത്‌ ( ഞായര്‍, 17 ഡിസംബര്‍ 2006 )
 
അടുത്തത് >

ഡൗണ്‍ലോഡ്‌

പുതിയ മലയാളം ജൂംല! ഡൗണ് ലോഡ് ചെയ്യുക

ഡൗണ് ലോഡ്

Get the
New! IndicJoomla! Malayalam Translation

Download

ചിത്രങ്ങള്‍

ചിത്രങ്ങള്‍ ഒന്നും തന്നെ ഇല്ല